വ്യാഴാഴ്‌ച, മാർച്ച് 22, 2012

ജലദിനം

നാല്പത്തിനാല് നദികളും
മുപ്പത്തിനാലോളം കായലുകളും
ലക്ഷം ലക്ഷം കുളങ്ങളും
കാക്കതൊള്ളായിരം തോടുകളും                                                                     പ്രളയം ആഘോഷിക്കുന്ന മണ്‍സൂണ്‌കളും

 

മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍
പ്പെട്ടൊരീ നായയെപോലെഞാന്‍!

ഒരിറ്റു വെള്ളത്തിനായി കേഴുന്നു..
ദാഹജലം തരികെനിക്ക്.....


11 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. സന്ദര്‍ശനത്തിനും വായിച്ചഭിപ്രായിച്ചതിനും നന്ദി..........

      ഇല്ലാതാക്കൂ
  2. എന്തൊക്കെ ഉണ്ടായിട്ടെന്താ
    വേനല്‍കാലത്ത്‌ എല്ലാം വറ്റിപോകില്ലേ

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, മാർച്ച് 29 1:15 AM

    ഈ ദാഹം നമുക്ക് aquafina യെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാം

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട സുഹൃത്തേ,
    ''വെള്ളം .....വെള്ളം....സര്‍വത്ര....
    തുള്ളി കുടിപ്പാനില്ലത്രേ...............! "
    അമ്മ എപ്പോഴും പാടി തരാറുണ്ട്.
    ഒരു പാട് കടലുകള്‍ ഉള്ള നാട്ടില്‍, ജലക്ഷാമം രൂക്ഷം !അപ്പോഴൊക്കെ,അമ്മയുടെ പാട്ട് ഓര്‍ക്കും!
    ആര്‍ക്കെങ്കിലും ദാഹജലം കൊടുത്തിട്ടുണ്ടോ?ഉണ്ടെങ്കില്‍,ഒരിറ്റു ജലത്തിന് വേണ്ടി, ഇങ്ങിനെ കേഴേണ്ടി വരില്ലായിരുന്നു. :)
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്ദര്‍ശനത്തിനും അഭിപ്രായം അറിയിച്ചതിനും നന്ദി.........

      ഇല്ലാതാക്കൂ
    2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
  5. ചിലപ്പോഴൊക്കെ ചില കുഞ്ഞു കവിതകള്‍ ഒരുപാടിഷ്ടമാകാറുണ്ട്.. അത് പോലെ ഈ വരികളും..

    മറുപടിഇല്ലാതാക്കൂ
  6. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ