tag:blogger.com,1999:blog-7535706717525066798.post9190839879259339910..comments2023-05-20T03:10:54.101-07:00Comments on വെണ്പാലിന്റെ കുറിപ്പുകള്‍: venpal(വെണ്പാല്)http://www.blogger.com/profile/07189595514879696884noreply@blogger.comBlogger2125tag:blogger.com,1999:blog-7535706717525066798.post-68336898015591786872012-04-17T00:25:45.387-07:002012-04-17T00:25:45.387-07:00നല്ല വിലയിരുത്തലുകൾ കേട്ടൊ ഭായ്നല്ല വിലയിരുത്തലുകൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7535706717525066798.post-80960385611888100602012-03-29T01:57:09.952-07:002012-03-29T01:57:09.952-07:00പാബ്ലോ പെരെല്‍മാന്‍ ; കേള്‍ക്കുന്നത് ആദ്യം ,കാണുന്...പാബ്ലോ പെരെല്‍മാന്‍ ; കേള്‍ക്കുന്നത് ആദ്യം ,കാണുന്നതും ....<br />അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചലച്ചിത്ര സൂചിക പുസ്തകം തയാറാക്കിയ ഭവാന്റെ സംക്ഷിപ്ത കുറിപ്പ് വായിച്ചപ്പോള്‍ ഏതോ ചിത്രകാരന്റെ ജീവചരിത്രം എന്ന് തോന്നി ഉപേക്ഷിക്കാന്‍ തോന്നിയ ചിത്രം .... പിന്നീട് എപ്പോഴോ വാമൊഴി പരസ്യം തിരശീലക്ക് മുന്നിലെത്തിച്ചു ... അവിടെ കണ്ടതോ ഓരോ ഫ്രെയ്മിലും നിറഞ്ഞു നില്ക്കുന്ന കാഴ്ചാനുഭവം . 'ചിത്രകലാ പാഠങ്ങള്‍ ' ശരിക്കും ഇവിടുത്തെ ചലച്ചിത്രകാരന്മാര്ക്കുള്ള ഒരു പാഠപുസ്തകം .. അവാര്‍ഡ് കിട്ടണമെങ്കില്‍ പ്രേക്ഷകന് മനസ്സിലാവാത്ത തരത്തില്‍ കഥ പറയണമെന്നും പ്രേക്ഷകന് സീറ്റില്‍ ഇരുന്നു ഉറങ്ങുന്നുന്ടെങ്കില് തീര്‍ച്ചയായും കിട്ടും എന്നും വിചാരിച് സിനിമ എടുക്കുന്ന ബുജി സിനിമാക്കാരന് മുതല്‍ നിര്‍മാതാവിന്റെ കുടുംബം കുളംതോണ്ടുന്ന സിനിമ എടുക്കുന്ന വാണിജ്യ സിനിമാക്കാരന് വരെ പഠിക്കാവുന്ന പാഠം . നിഷ്കളങ്ക ബാല്യം വരച്ചു കാട്ടുന്ന ചിത്രങ്ങളിലൂടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ബാലന്റെ നിഷ്കളങ്കമായ ട്രെയിന്‍ യാത്രയുടെ അവസാന സീന്‍ ഒരു ചിത്രം(പെയിന്റിംഗ് ) എന്നവണ്ണം ഇപ്പോഴും മനസ്സില്‍ തങ്ങി നില്ക്കുന്നു .. കുറിപ്പിലൂടെ വീണ്ടും സിനിമയെ മുന്നിലെത്തിച്ചതിന് അഭിനന്ദനങ്ങള്‍ .............bimal cheruvallinoreply@blogger.com