tag:blogger.com,1999:blog-7535706717525066798.post4452043304905860962..comments2023-05-20T03:10:54.101-07:00Comments on വെണ്പാലിന്റെ കുറിപ്പുകള്‍: IFFK-2011-'വിവാദങ്ങളുIടെയും സമരങ്ങളുടെയും മേള'venpal(വെണ്പാല്)http://www.blogger.com/profile/07189595514879696884noreply@blogger.comBlogger1125tag:blogger.com,1999:blog-7535706717525066798.post-63593065500824630022012-03-30T01:37:39.122-07:002012-03-30T01:37:39.122-07:00ലോക സിനിമയിലെങ്ങും കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ ...ലോക സിനിമയിലെങ്ങും കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ക്ക് അന്താരാഷ്ട്ര പ്രസിദ്ധി ലഭിക്കുമ്പോളാണ് ( ദെ ന്താ, ഇത്ര വലിയ 'അന്താരാഷ്ട്ര പ്രസിദ്ധി' ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ.. എന്നൊന്നും ചോദിക്കരുത് കേട്ടോ ... പേരിനു മുന്നില്‍ അന്താരാഷ്ട്രമുള്ള ചലച്ചിത്ര മേളകളില്‍ മൂന്നോ നാലോ എണ്ണത്തില്‍ ക്ഷണം കിട്ടിയാല്‍ അന്താരാഷ്ട്ര പ്രസിദ്ധിയായി) പാവക്ക വലിപ്പത്തിലുള്ള കൊച്ചു കേരളത്തില്‍ ഒരു പാവം പൊട്ടന് ചെക്കന്റെ കേള്‍വിയിലൂടെ കഥ പറഞ്ഞ ചലച്ചിത്രം ആദിയും അന്തവുമില്ലാതെ അലഞ്ഞത് ...........bimal cheruvallinoreply@blogger.com